islahi songs

The collection of Islahi Songs

Listen on:

  • Podbean App

Episodes

BAABIBABUN BABIBABUN ...

Wednesday Oct 24, 2012

Wednesday Oct 24, 2012

======= ഒരു 'ഒറ്റമൂലി'പ്രയോഗം =======
വി:ക്വുര്‍ആന്‍  തെറ്റ് കൂടാതെയുള്ള പാരായണം സാധ്യമാകണമെങ്കില്‍ ഒന്നാമതായി ശ്രദ്ധി‍ക്കേണ്ടത് അക്ഷരങ്ങളുടെ ഉച്ചാരണം ശരിയാക്കുക എന്നത് തന്നെയാണ്.

ഉദാ:- ت د ط \ ث ذ ظ \ ء ه ع ح غ خ .
ഇത്തരം അക്ഷരങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് ഇത് ഏത് അക്ഷരമാണെന്ന് മനസ്സിലാകാത്ത വിധത്തില്‍ ശരിയായി ഉച്ചരിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് ഗുരുതരമായ പ്രശ്നമാണ്.ഒന്നുകില്‍ ആ പദം മനസ്സിലാകാതെ വരികയോ
അല്ലെങ്കില്‍ ആ പദത്തിന് മറ്റൊരു അര്‍ഥം നല്ക്കപെടുകയോ
ചെയ്തേക്കാം എന്നതാണ് പ്രസ്തുത പ്രശ്നങ്ങള്‍.
വി:ക്വുര്‍ആന്റെ കാര്യത്തില്‍ ഇത് ഒട്ടും സംഭവിച്ചുകൂടാത്ത
താണല്ലോ. ഇതര ഭാഷകളില്‍നിന്നും വ്യത്യസ്തമായി അറബി ഭാഷയില്‍ مخرج നുള്ള പ്രാധാന്യം അതുകൊണ്ടുതന്നെ നാം സശ്രദ്ധം  പഠിച്ചിരിക്കേണ്ടതാണ്.
ഒരേ مخرج ല്‍ പെട്ടതോ അല്ലെങ്കില്‍ അടുത്തടുത്ത مخرج കളില്‍
പെട്ടതോ ആയ അക്ഷരങ്ങള്‍ ഒന്നിച്ചു ഒരേ പദത്തില്‍ വരുമ്പോള്‍ അത് നന്നായി ഉച്ചരിക്കാന്‍ കഴിയണമെങ്കില്‍ ഓരോ അക്ഷരങ്ങളെയും ശരിയായവിധം പറഞ്ഞു പരിശീലിക്കുകതന്നെ ചെയ്യേണ്ടതുണ്ട്.
അറബി അക്ഷരങ്ങള്‍ നല്ല നാവ് വഴക്കത്തോടെ ഉച്ചരിക്കാന്‍ സഹായിക്കുന്ന പദ്യ രൂപത്തിലുള്ള ഒരു 'ഒറ്റമൂലി'യാണ് ഈ പാഠത്തിലെ പ്രധാന വിഷയം. ' ب ' എന്ന അക്ഷരം ഉദാഹരിച്ചുകൊണ്ട് അത് താഴെ എഴുതുന്നു. നമ്മള്‍ ചെയ്യേണ്ടത് ആദ്യം ഇത് നന്നായി ഉച്ചാരണ ശുദ്ധിയോടെ ചൊല്ലിപ്പഠിക്കുക എന്നതാണ്. ഇത് നന്നായി പഠിച്ചുകഴിഞ്ഞു എന്ന് ഉറപ്പായാല്‍ ബാക്കിയുള്ള ഓരോ അക്ഷരങ്ങളും സാവധാനത്തില്‍ പഠിച്ചു ഇരുപത്തിയെട്ട് അക്ഷരങ്ങളെയും പൂര്‍ത്തിയാക്കുക.

================================================
ബാബിബബുന്‍ ബബിബിബബുന്‍
ബാബിബുനല്‍ ബാനബുനാ.
================================================
കടപ്പാട് :- (ശാലീനം എന്ന ബ്ലോഗിലെ പാഠം അഞ്ചില്‍ നിന്നുള്ളത്)
http://www.saaleenam.com/

AARU KALU KATTILAYI YATRAYAYI

Wednesday Oct 24, 2012

Wednesday Oct 24, 2012

ആറു കാലു കട്ടിലേറി യാത്രായായി.
ഇനി എന്നും നിന്‍റെ താമസമാക്കാട്ടിലാ.
ഉറ്റവരും ഉടയവരും തേങ്ങലായി
നിന്‍ വേര്‍പാടിനാല്‍ അവര്‍ വിങ്ങലാ........

RAMADHANIN PUNYA DHINANGAL

Wednesday Oct 24, 2012

Wednesday Oct 24, 2012

റമദാനിന്‍ പുണ്യദിനങ്ങള്‍ നമ്മെ തഴുകുന്നു.
റബ്ബിന്‍ ഗുണമേറും മാസം മിന്നി മറയുന്നു.
ഇരവും പകലും നാമൊന്നായി നിന്നെ വാഴ്ത്തുന്നു.
ഇരു കൈയും നീട്ടികൊണ്ടു നിന്നോടൊതുന്നു.............

PRAPANCHATHINTE KARTHAVU

Wednesday Oct 24, 2012

Wednesday Oct 24, 2012

പ്രപഞ്ചത്തിന്‍റെ കര്‍ത്താവ്
ദയപരനാം അല്ലാഹു
പിതാവല്ലാ മകനല്ല ഇലാഹേകന്‍ അവനാണ്
അവനെപോലെ ഇല്ലാരും...............

MAPPILA MAKKALE MANAVUM POYI

Wednesday Oct 24, 2012

Wednesday Oct 24, 2012

മാപ്പിള മക്കളെ മാനവും പോയി
മാപ്പിളമാര്‍ക്കപമാനവുമായി
മുല്ലകോയ തങ്ങള്‍ തട്ടിക്കൂട്ടുകയായി
സുന്നി മുസ്ലിം പേരില്‍ സമസ്ത സംഘവുമായി..............

NINNE STHUTHIKKUNNU

Wednesday Oct 24, 2012

Wednesday Oct 24, 2012

നിന്നെ സ്തുതിക്കുന്നു നിന്നെ നമിക്കുന്നു പാലക ... പരിപാലക....
നീ തന്ന ജീവിതം നാഥ.... നീ തന്ന മരണവും നാഥാ.......
നിന്നില്‍ ഓതുങ്ങുന്നു വാനവും ലോകവും
അരുമയാം ശിശുവിനെ പോലേ..............

NAHNUL UNAASU JAMEEUNA

Wednesday Oct 24, 2012

Wednesday Oct 24, 2012

നഹ്നുല്‍ ഉനാസു ജമീഉനാ...ജമീഉനാ...ജമീഉനാ...
ഫീയും ഫീ ലവ്നി  ദിമാഇനാ.....ദിമാഇനാ.....ദിമാഇനാ.....

Tuesday Oct 23, 2012

ഓര്‍മ്മയുണ്ടോ മുസിലിമക്കളേ പൂര്‍വ്വ കാലം.
നമ്മെ അന്ത:കാരത്തിന്‍ ചുഴില്‍ തെളിച്ച കോലം.
കാല കീല പറഞ്ഞു ശിര്‍ക്കിനെ വെള്ളപൂശി...............
( ഒരു നവേത്ഥാന ഗാനം )

Tuesday Oct 23, 2012

കരുണകടലേ നിന്‍ തിരുനാമമോതി ആരംഭിക്കുന്നു ഇലാഹേ
സര്‍വ്വ സ്തുതിയും നിനാക്കാണ് ഹാദി നീയാണ് ഉലകിന്‍റെ ജ്യോതി......

Tuesday Oct 23, 2012

ബിദ്അത്താവും ഓളങ്ങളെ തള്ളി നീക്കി നീ വരുമ്പോള്‍
മുജാഹിദേ, മുജാഹിദേ നിന്‍റെ മുമ്പില്‍ റഹ്മത്തിന്‍ പൂ വിടരും.....

Copyright 2012 islah songs. All rights reserved.

Podcast Powered By Podbean

Version: 20240320