islahi songs

The collection of Islahi Songs

Listen on:

  • Podbean App

Episodes

NENJURUKKI THENGI

Tuesday Oct 23, 2012

Tuesday Oct 23, 2012

നെഞ്ചിരുകി തേങ്ങി , കണ്ണുനീരു തൂകി
അഞ്ച് വഖ്ത്തിലും ഞാന്‍ തേടുന്നു ഇലാഹേ

Monday Oct 22, 2012

സ്നേഹ കടലായോനേ നിന്നെ സ്നഹിച്ചീടുന്നു ഞങ്ങള്‍
സര്‍വ്വം പടച്ചവന്ന് ഞങ്ങള്‍ സര്‍വ്വ സ്തുതി നേരുന്നു......
ഭൂമി വരണ്ടു പോയാല്‍ ഞങ്ങള്‍ക്കാരുണ്ട് വെള്ളമേകാന്‍...
നീ മാത്രം അല്ലാഹുവേ പാരില്‍ ജീവജലമൊഴുക്കും......

PAVANA DHEENISILAMINTE

Monday Oct 22, 2012

Monday Oct 22, 2012

പാവന ദീനിസിലാമിന്‍റെ പരിപാവന പാത വെടിയല്ലേ
പുതിയവയൊന്നും കൂട്ടല്ലേ , പരിപൂര്‍ണ്ണതയുള്ള മതമല്ലേ.....

Monday Oct 22, 2012

പാപങ്ങളേറെ പിണഞ്ഞൊരടിമ ഞാനെ.
കരുണാകടലായ റബ്ബേ പൊറുത്തിടേണേ...
കണ്ണുനീര്‍ തൂകി കരങ്ങളുയര്‍ത്തികൊണ്ട്...

Monday Oct 22, 2012

ഖബറെന്നു കേട്ടാല്‍ തല്‍ക്ഷണം നെട്ടേണ്ടതാ.....
കണ്ടാലുടന്‍ വാവിട്ടു നീ കരയേണ്ടതാ.......
മേടക്കു പകരം മാളമാ സുബ്ഹാനാ..........

YA KAREEME YA RAHEEME

Monday Oct 22, 2012

Monday Oct 22, 2012

യാ കരീമേ..... യാ റഹീമേ............യാ സൂബ്ഹാനേ......
യാ കരീമേ..... യാ റഹീമേ............യാ സൂബ്ഹാനേ......
ആലമാകെ പാലനം ചെയ്യുന്ന മന്നാനേ.......
നിന്‍റെ കാരുണ്യാമൃതം കൊതിച്ചുകൊണ്ടിതാ......

ALLHAYA ALLHA NIN KARUNYAM

Sunday Oct 21, 2012

Sunday Oct 21, 2012

അല്ലായ അല്ലാ നിന്‍ കാരുണ്യ തേനിന്നായി
അല്ലും പകലും കരം നീട്ടുന്നേ..... എന്‍റെ വേവുന്ന ഖല്‍ബ് തണുപ്പിക്കണേ..
നീയല്ലാതാരുണ്ട് എന്‍ നേവുകള്‍ കേള്‍ക്കുവാന്‍....

Sunday Oct 21, 2012

അന്ത്യ പ്രവാചകന്‍ യാത്ര പറഞ്ഞപ്പോള്‍ എന്തു പറഞ്ഞു മുസല്‍മാനെ....
എന്‍റെ ഖബറിനെ ആരാധനക്കുള്ള മന്ദിരമാക്കരുതുമ്മത്തീ........

Sunday Oct 21, 2012

ബിദ്അത്ത് നിരവധി നിറഞ്ഞൊരു രാവ്
ബറഅത്ത് രാവെന്ന പേരുള്ള രാവ്
മൊല്ലകള്‍ ധനസമ്പാദന മാര്‍ഗ്ഗം കണ്ടൊരു രാവ്
അതിനായി കറങ്ങുന്ന രാവ്........

Sunday Oct 21, 2012

സൂബ്ഹാനല്ലാ..... മാനത്തിന്നായിരം മാലഖമാര്‍
ഭൂമിയിലിറങ്ങുന്ന രാവാണ്.......ലൈലത്തുല്‍ ഖദിറെന്ന പുണ്യദിനം
വിശ്വാസികളുടെ പൊന്‍സുദിനം......വിശ്വാസികളുടെ പൊന്‍സുദിനം......

Copyright 2012 islah songs. All rights reserved.

Podcast Powered By Podbean

Version: 20240320